HOME
DETAILS
MAL
അധ്യാപക പരിശീലനം ഇന്നു മുതല്‍
backup
May 08 2017 | 17:05 PM
ആലപ്പുഴ: ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനം ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. മലയാളം, ഇംഗ്ലീഷ്, സാമൂഹികപാഠം, കണക്ക്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ആര്‍ട്ട് എജ്യുക്കേഷന്‍, വര്‍ക്ക് എക്‌സ്പീരിയന്‍സ്, അറബിക്, സംസ്‌കൃതം എന്നീ വിഷയങ്ങളിലാണ് നാളെ പരിശീലനം. ഈ വിഷയങ്ങള്‍ പഠിപ്പിക്കുന്ന, ഐ.ടി. പരിശീലനത്തില്‍ പങ്കെടുക്കാത്ത എല്ലാ അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."