HOME
DETAILS
MAL
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍:സ്ഥിരപ്പെടുത്താത്ത ഭിന്നശേഷിക്കാര്‍ വിവരം നല്‍കണം
backup
May 08 2017 | 18:05 PM
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന താത്കാലിക നിയമനം ലഭിച്ച് ഇതേവരെ സ്ഥിരപ്പെടുത്താത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ ഇതു സംബന്ധിച്ച വിശദവിവരങ്ങളും രേഖകളും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പത്തുദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് മലപ്പുറം എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 2003 ഡിസംബര്‍ 31നുള്ളില്‍ സര്‍ക്കാര്‍ സര്‍വീസിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ബോര്‍ഡ്, കോര്പറേഷന്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിലോ 179 ദിവസമോ അതില്‍ കുറവോ കാലയളവില്‍ ജോലിചെയ്തവരാണ് അപേക്ഷ നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."