HOME
DETAILS
MAL
ആന്റിജന്‍സ് ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി നടത്താന്‍ നിര്‍ദേശം
backup
October 06 2020 | 12:10 PM
തിരുവനന്തപുരം: കൊവിഡ് പരിശോധന കൂടുതല്‍ കൃത്യതയുള്ളതാക്കാന്‍ കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍. ആന്റിജന്‍സ് ടെസ്റ്റ് നെഗറ്റീവായാലും ആര്‍ടിപി സിആര്‍ ടെസ്റ്റ് കൂടി നടത്തണം. ആന്റിജന്‍ പരിശോധനയെക്കാള്‍ കൃത്യം ആര്‍ടിപിസിആര്‍ പരിശോധനയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."