HOME
DETAILS
MAL
'റബറിന്റെ വിലസ്ഥിരതാ പദ്ധതി ഉടന്‍ നടപ്പാക്കണം'
backup
May 08 2017 | 18:05 PM
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച താങ്ങുവിലയുടെ അടിസ്ഥാനത്തിലുള്ള 500 കോടി രൂപയുടെ റബര്‍ വിലസ്ഥിരതാ പദ്ധതി ഉടന്‍ നടപ്പാക്കണമെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം അഡ്വ: ജി.സുഗുണന്‍ ആവശ്യപ്പെട്ടു. സംസ്ഥാന ധന-കൃഷിവകുപ്പു മന്ത്രിമാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സുഗുണന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."