HOME
DETAILS
MAL
പ്രളയം കാരണമാണ് ശശിക്കെതിരായ നടപടി വൈകിയതെന്ന് മന്ത്രി ബാലന്
backup
September 08 2018 | 08:09 AM
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ നടപടി വൈകിയത് പ്രളയം കാരണമാണെന്ന് മന്ത്രി ബാലന്. ഇത്തരം പരാതികളില്‍ ആരെയും രക്ഷിച്ച ചരിത്രം പാര്‍ട്ടിക്കില്ല. ഇതില്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ബാലന് പറഞ്ഞു.
പരാതിക്കാരിയുടെ ആവശ്യമാണ് സംഘടനാപരമായി അന്വേഷിക്കണമെന്നത്. അവരുടെ മാനസികാവസ്ഥ കണക്കിലെടുത്താവും നടപടിയെന്നും പരാതിക്കാരിയുടെ ഏതു നടപടിക്കും സര്‍ക്കാരും പാര്‍ട്ടിയും ഒപ്പമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."