HOME
DETAILS
MAL
അഴിമതി: അര്‍ജന്റീന മുന്‍ പ്രസിഡന്റിനെതിരെ വിചാരണ തുടങ്ങി
backup
May 21 2019 | 18:05 PM
ബ്യൂനസ് ഐറിസ്: അര്‍ജന്റീനയില്‍ മുന്‍ പ്രസിഡന്റിനെതിരെ അഴിമതിക്കേസില്‍ വിചാരണ തുടങ്ങി. മുന്‍ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍നാണ്ടസ് ഡെ കിച്‌നര്‍ക്കെതിരേയുള്ള അഴിമതിക്കേസിലാണ് ഇന്നലെ വിചാരണയാരംഭിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഇവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."