HOME
DETAILS
MAL
രണ്ടുവര്‍ഷത്തിനിടെ 19 ഭീകരാക്രമണങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ബ്രിട്ടന്
backup
May 21 2019 | 18:05 PM
ലണ്ടന്‍: രണ്ടുവര്‍ഷത്തിനിടെ 19 ഭീകരാക്രമണങ്ങള്‍ പരാജയപ്പെടുത്തിയെന്ന് ബ്രിട്ടിഷ് സുരക്ഷാസേന. സിറിയയിലെ ഐ.എസ് മേഖലകളിലേക്ക് പോവരുതെന്ന് ബ്രിട്ടിഷ് പൗരന്മാരോട് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാത്തവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിച്ചേക്കാമെന്നും ആഭ്യന്തരസെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പുനല്‍കി.
ഓരോ ദിവസവും നമ്മുടെ സേന ശക്തരായ ഭീകരസംഘടനകളുമായി പോരാടുകയാണ്. ബ്രിട്ടന് പരാജയപ്പെടുത്തിയ 19 ഭീകരാക്രമണങ്ങളില്‍ 14 എണ്ണം ഇസ്ലാമിക ഭീകരരുടെതും അഞ്ചെണ്ണം തീവ്ര വലതുപക്ഷത്തിന്റെതുമാണെന്ന് സാജിദ് വാജിദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."