HOME
DETAILS
MAL
മക്കയില്‍ മലയാളി ഹാജി മരണപ്പെട്ടു
backup
September 08 2018 | 15:09 PM
മക്ക : മക്കയില്‍ മലയാളി ഹാജി മരണപ്പെട്ടു തൃശൂര്‍ വടക്കേക്കാട് പുന്നയുര്‍ സ്വദേശി അബുഹാജി കൊട്ടിലങ്ങല്‍ എന്നിവരാണ് ഹൃദയ സ്തംഭനംമൂലം മരണപ്പെട്ടത്.
ഭാര്യ റംല എന്നിവരോടൊപ്പമായിരുന്നു ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനെത്തിയിരുന്നത്. രാവിലേ (ശനി) മദീനയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."