HOME
DETAILS
MAL
വെള്ളിയാഴ്ച ജുമുഅ നിസ്കാരം: ജിഫ്രി തങ്ങളും മുഖ്യമന്ത്രിയും ഫോണിൽ സംസാരിച്ചു
backup
October 07 2020 | 08:10 AM
കോഴിക്കോട്: വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് സർക്കാർ ഏർപ്പെടുത്തിയ 20 പേരെന്ന നിബന്ധനയിൽ ഇളവനുദിക്കണമെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ഫോണിൽ സംസാരിച്ചു.
ജുമുഅ നിസ്കാരത്തിൻ്റെ സാധൂകരണത്തിന് നാൽപത് പേർ വേണമെന്ന നിബന്ധന ഉള്ള കാര്യം തങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."