HOME
DETAILS
MAL
ആലിബാബ സഹസ്ഥാപകന്‍ ജാക്ക് മ പടിയിറങ്ങുന്നു
backup
September 08 2018 | 18:09 PM
ബെയ്ജിങ്: ആലിബാബ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക്ക് മ വിരമിക്കുന്നു. പിന്‍ഗാമിയെ ജാക്ക് മായുടെ 54ാം പിറന്നാള്‍ ദിനമായ നാളെ പ്രഖ്യാപിക്കും. ചൈനീസ് മാധ്യമമായ സൗത്ത് ചൈന മോണിങ് പോസ്റ്റ് (എസ്.സി.എം.പി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ചൈനയില്‍ സ്ഥാപിച്ച ഇ-കൊമേഴ്‌സ് സാമ്രാജ്യമായ ആലിബാബയുടെ സഹസ്ഥാപകനായി 1999ല്‍ ആണ് ജാക്ക് മ ചുമതലയേറ്റത്. നിലവില്‍ ലോകത്തിലെ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനി കൂടിയാണ് ആലിബാബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."