HOME
DETAILS
MAL
ബഹ്‌റൈനിലുള്ളവര്‍ പേടിക്കണ്ട! ഇന്ന് രാജ്യത്ത് പരീക്ഷണ സൈറന്‍ മുഴങ്ങും.....
backup
May 22 2019 | 07:05 AM
മനാമ: ബഹ്‌റൈനില്‍ ഇന്ന് (മെയ് 22, ബുധനാഴ്ച) കാലത്ത് 11 മണിമുതല്‍ അരമണിക്കൂറോളം അപായ സൂചനയായി പരീക്ഷണാര്‍ഥം സൈറന്‍ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെപല ഭാഗങ്ങളിലായി നടക്കുന്ന ഈ സൈറന്‍ പരീക്ഷണം നാഷണല്‍ എമര്‍ജന്‍സിപ്ലാനിന്റെ ഭാഗമായാണെന്നും അഭ്യന്തര മന്ത്രാലം ചൊവ്വാഴ്ച ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
Twitter Link:
https://twitter.com/moi_bahrain/status/1130802253823172608
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."