HOME
DETAILS
MAL
വിവിപാറ്റ് അല്ല, ആദ്യം എണ്ണുക ഇ.വി.എം തന്നെ; പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി
backup
May 22 2019 | 07:05 AM
ന്യൂഡല്‍ഹി: ആദ്യം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല. ഇവിഎമ്മലെ വോട്ടുകള്‍ തന്നെയാണ് ആദ്യം എണ്ണുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഫലസൂചന വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."