HOME
DETAILS

സഊദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു; 7,93,014 പേരെ നാടുകടത്തി

  
backup
May 22 2019 | 07:05 AM

gulf-news-saudi

ജിദ്ദ: സഊദിയില്‍ പിടിയിലായ നിയമലംഘകരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. രേഖകള്‍ ശരിയാക്കുന്നതിന് അവസരം നല്‍കിയ പൊതുമാപ്പിനു ശേഷം 2017 നവംബര്‍ മുതലാണ് അനധികൃത താമസക്കാര്‍ക്ക് വേണ്ടി പരിശോധന ആരംഭിച്ചത്.
ഇഖാമയില്ലാത്തതിന് 24,61,868 പേരും തൊഴില്‍ ലംഘനങ്ങള്‍ക്ക് 4,87,670 പേരും അതിര്‍ത്തി ലംഘനങ്ങള്‍ക്ക് 2,09,850 പേരുമാണ് പിടിയിലായത്. അതിര്‍ത്തി ലംഘിച്ച് സഊദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 53,042 പേരില്‍ 49 ശതമാനവും യമനികളാണെന്നും എസ്.പി.എ റിപ്പോര്‍ട്ട് ചെയ്ത ഔദ്യോഗിക കണക്കില്‍ പറയുന്നു. അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 2249 പേരും നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കിയതിന് 3823 പേരും പിടിയിലായി. അനധികൃത താമസക്കാര്‍ക്ക് സൗകര്യം നല്‍കിയതിന് പിടിയിലായവരില്‍ 1,299 പേര്‍ സഊദി പൗരന്മാരാണ്. പിടിയിലായവരില്‍ 4,61,749 പേര്‍ക്ക് ഉടന്‍ തന്നെ പിഴ ചുമത്തി. 7,93,014 പേരെ ഇതിനകം നാടുകടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  31 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago