HOME
DETAILS
MAL
ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു
backup
October 08 2020 | 08:10 AM
പത്തനംതിട്ട: പെരുനാട്ടില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. ഭര്‍ത്താവ് ബിനീഷ് ഫിലിപ്പാണ് ഭാര്യയ്ക്കു നേരെ ആസിഡ് ആക്രമണം നടത്തിയത്. ഇയാലെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. ഏറെനാളായി അകന്നു കഴിയുകയായിരുന്നു ഇരുവരും. വ്യാഴാഴ്ച രാവിലെ കണ്ണൂരില്‍നിന്ന് പെരുനാട്ടിലെത്തിയ ബിനീഷ് പ്രീത ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിലെത്തി. തുടര്‍ന്ന് പ്രീതയെ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."