HOME
DETAILS
MAL
ട്രെയിനുകള്‍ താല്‍കാലികമായി റദ്ദാക്കും
backup
May 08 2017 | 21:05 PM
കണ്ണൂര്‍: മംഗളൂരു ജങ്ഷന്‍ പാഡീല്‍-ജോക്കട്ടെ സെക്ഷനില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും 5666556666 കണ്ണൂര്‍-ബൈന്തൂര്‍ എക്‌സ്പ്രസ് മംഗളൂരുവിനും ബൈന്തൂര്‍ സ്റ്റേഷനുകള്‍ക്കിടയിലും 7010570106 മഡ്ഗാവ്-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് സൂറത്കല്ലിനും മംഗളൂരു ജങ്ഷനും ഇടയിലും സര്‍വിസ് നടത്തില്ലെന്നു ദക്ഷിണറെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."