HOME
DETAILS

ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

  
backup
May 08 2017 | 21:05 PM

%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%95-3


തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷത്തെ പദ്ധതിക്ക് രൂപം നല്‍കുന്നതിനായാണ് സെമിനാര്‍ നടത്തിയത്. ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ എല്ലാവര്‍ക്കും എല്ലാം വാങ്ങാനുള്ള ശേഷിയുണ്ടായത് ഭൂപരിഷ്‌കരണം നടപ്പാക്കിയതിന്റെ ഗുണമാണെന്നും വികസനം എങ്ങനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകും എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും എം.പി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത അധ്യക്ഷയായി. ഡി. പി.സി.സി അംഗം കെ.വി ഗോവിന്ദന്‍ നയരേഖ അവതരിപ്പിച്ചു.
സി. ജീജ കരട് പ്രൊജക്ട് അവതരിപ്പിച്ചു. എം. സുരേശന്‍ 2016-17 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.പി ഗോവിന്ദന്‍, ജോസ് ജോസഫ്, പി.കെ ചിത്രലേഖ, ഇ.സി ഭാസ്‌കരന്‍, ജോര്‍ജ് തോമസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 26 പേരെ; ഗസ്സയില്‍ ഇസ്‌റാഈല്‍ നരാധമര്‍ ഇല്ലാതാക്കിയത് 41,182 മനുഷ്യരെ

International
  •  3 months ago
No Image

വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 19500 ലിറ്റര്‍ പിടികൂടി

Kerala
  •  3 months ago
No Image

സിബി ഐ ഉദ്യോഗസ്ഥരായി ചമഞ്ഞ് 49 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശിനികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വയനാട് ദുരന്തഭൂമിയിലെ സേവനം; എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ക്ക് സമസ്തയുടെ സ്‌നേഹാദരം

Kerala
  •  3 months ago
No Image

നാലുവയസുകാരിയുടെ കൊലപാതകം; അമ്മയുടെ കാമുകന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

Kerala
  •  3 months ago
No Image

കാഞ്ഞങ്ങാട് ട്രെയിനിടിച്ച് മൂന്ന് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

വണ്ടൂര്‍ നടുവത്ത് മരണപ്പെട്ട യുവാവിന് നിപ ബാധയെന്ന് സംശയം

Kerala
  •  3 months ago
No Image

കുവൈത്ത് മുന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ് അന്തരിച്ചു

Kuwait
  •  3 months ago
No Image

പാലക്കാട് തീറ്റമത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50 വയസുകാരന്‍ മരിച്ചു

Kerala
  •  3 months ago