HOME
DETAILS
MAL
കെവിന്‍ കേസില്‍ മഹസര്‍ സാക്ഷികളെ വിസ്തരിച്ചു
backup
May 22 2019 | 18:05 PM
കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഇന്നലെ മഹസര്‍ സാക്ഷികളെ വിസ്തരിച്ചു. ചാലിയേക്കരയില്‍ കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ മഹസര്‍ സാക്ഷി രാധാകൃഷ്ണപിള്ള ഉള്‍പ്പെടെ നാലുപേരെയാണ് വിസ്തരിച്ചത്. ഇവര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."