HOME
DETAILS
MAL
ബി.ആര്‍ക് സ്‌പെഷല്‍ സപ്ലിമെന്ററി ജൂറി പരീക്ഷ
backup
May 08 2017 | 21:05 PM
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക് ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ ജൂറി (2013 സ്‌കീം) പരീക്ഷയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌പെഷല്‍ സപ്ലിമെന്ററി ജൂറി പരീക്ഷ മെയ് 16-ാം തിയതി അതാത് കോളജുകളില്‍ നടക്കും. ജൂറിയില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ 230 രൂപ ഫീസടച്ച് 12-ാം തിയതിക്ക് മുന്‍പായി സ്‌പെഷല്‍ ജൂറിക്ക് വേണ്ടണ്ടി യൂനിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."