HOME
DETAILS
MAL
കസ്റ്റംസിന് പാസ്പോര്‍ട്ട് പിടിച്ചുവയ്ക്കാന്‍ അധികാരമില്ല
backup
May 22 2019 | 18:05 PM
കൊച്ചി: കസ്റ്റംസിന് പാസ്പോര്ട്ട്പിടിച്ചുവയ്ക്കാന് അധികാരമില്ലെന്ന് ഹൈക്കോടതി. പാസ്പോര്ട് അധികൃതര്‍ക്കോ ചുമതലയുള്ള കോടതികള്‍ക്കോ മാത്രമേ ഇതിന് അധികാരമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളുടെ പാസ്പോര്‍ട്ട്24ന് കൈമാറാന്‍ കോടതികസ്റ്റംസിന് നിര്‍ദേശം നല്കി.
മുഹമ്മദ് അയൂബ്, സിദ്ദീഖുല്‍ അക്ബര്‍ എന്നിവരുടെ പാസ്പോര്‍ട്ടുകളാണ് കസ്റ്റംസ് പിടിച്ചുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."