HOME
DETAILS
MAL
'കണക്ക് പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണം'
backup
May 08 2017 | 21:05 PM
കോഴിക്കോട് : ചോദ്യപേപ്പര്‍ ചോര്‍ച്ചമൂലം എസ്. എസ്. എല്‍. സി കണക്ക് പരീക്ഷ വീണ്ടും നടത്തിയത് കുട്ടികളെ മാനസികമായി തളര്‍ത്തിയെന്നും അതുവഴി ഗണിത പരീക്ഷയില്‍ സംസ്ഥാന വ്യാപകമായി മാര്‍ക്ക് കുറവുണ്ടായെന്നും കെ.എസ് .ടി. യു സംസ്ഥാന നേതൃ യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ഫുള്‍ എ പ്ലസ് മിക്ക വിദ്യാലയങ്ങളിലും കുറഞ്ഞത് ഗണിതത്തിലുണ്ടായ മാര്‍ക്കിടിവ്് മൂലമാണ്. വിദ്യാഭ്യാസ വകുപ്പ് ഇതിന് മറുപടി പറയണമെന്ന് കെ.എസ്. ടി. യു ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."