HOME
DETAILS
MAL
രാമനാഥപുരത്ത് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി കെ. നവാസ് ഗനി മുന്നില്‍
backup
May 23 2019 | 04:05 AM
തമിഴ്‌നാട്ടിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നവാസ് ഗനി ലീഡ് ചെയ്യുന്നു. ഡി.എം.കെ, കോണ്‍ഗ്രസ് പിന്തുണയോടെയാണ് നവാസ് ഗനിയുടെ മത്സരം.
ഇവിടെ എ.ഐ.എ.ഡി.എം.കെ (എന്‍.ഡി.എ) സ്ഥാനാര്‍ഥി അന്‍വര്‍ രാജാ എ യാണ് രണ്ടാമതുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."