ഭാരതപ്പുഴ സംരക്ഷണത്തിനായി വിവിധ കര്‍മ പരിപാടികള്‍
കുറ്റിപ്പുറം: ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി കര്‍മപരിപാടികള്‍ ആവിഷ്കരിച്ചതായി മന്ത്രി കെ.ടി ജലീല്‍.
മിനി പമ്പയില്‍ ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണല്‍ക്കടത്ത് തടയുന്നതിനായി ബോധവല്‍ക്കരണ പ്രചരണ പരിപാടികളും കര്‍ശന നിയമ നടപടികളും നടപ്പാക്കും. നദീതീര വാര്‍ഡുകളില്‍ പുഴ സംരക്ഷണത്തിനായി പ്രത്യേക ഗ്രാമസഭകള്‍ ചേരും.
റവന്യു, പോലീസ്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഗ്രാമസഭകളില്‍ പുഴ സംരക്ഷണത്തിനായി കര്‍മസേന രൂപീകരിക്കുന്നതാണ്. പ്രധാന സ്ഥലങ്ങളില്‍ പഞ്ചായത്ത്, റവന്യു അധികൃതരുടെ സഹകരണത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും.
പൊലിസ്,റവന്യൂ സംയുക്ത സംഘം ദിനേ പുഴയില്‍ പട്രോളിംഗ് നടത്തും. മണല്‍ സംഭരിക്കുന്ന വീടിന്റെയും ഭൂമിയുടെയും ഉടമകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നോട്ടിസ് നല്ക്കും. കുറ്റം ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രധാന ജങ്ഷനുകളില്‍ സ്ഥിരം പൊലിസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തും.
കടവുകളില്‍ ബാരിക്കേഡും സ്ഥാപിക്കുന്നതാണ്. മണല്‍ കടത്തിന് പിടികൂടുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി ശിക്ഷാനടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതാണ്. മണല്‍ വാരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തി കര്‍ശനമായ ശിക്ഷാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ പൊന്നാനി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, തിരൂര്‍ ഡി.വൈ.എസ്.പി ബിജു ഭാസ്ക്കര്‍, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി നാസര്‍, ടി.വി ശിവദാസ് ബാബു, അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• a minute ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 6 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• 44 minutes agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3