HOME
DETAILS

ജിഷ്ണു കേസ്: പത്ര പരസ്യത്തിന് 18 ലക്ഷം ചെലവായി

  
backup
May 08 2017 | 22:05 PM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d


തിരുവനന്തപുരം: ജിഷ്ണു കേസിലെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ നല്‍കിയ പത്ര പരസ്യത്തിന് 18 ലക്ഷം രൂപ ചെലവായതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പത്രമാധ്യമങ്ങള്‍ ഇതുവരെ ബില്‍ നല്‍കാത്തതിനാല്‍ പണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഇതുവരെ പരസ്യങ്ങള്‍ക്കായി 16 കോടി 11 ലക്ഷം രൂപ ചെലവഴിച്ചു. ഇതില്‍ 7.5 കോടി രൂപ ടെന്‍ഡര്‍ പരസ്യങ്ങള്‍ക്കാണ്. ദൃശ്യമ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് 2 കോടി 25 ലക്ഷം രൂപ ചെലവിട്ടു. വിവരങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ജനങ്ങളെ അറിയിക്കാന്‍ വാര്‍ത്താസമ്മേളനത്തെക്കാള്‍ നല്ലത് പരസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  5 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  13 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  15 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago