HOME
DETAILS
MAL
സീറ്റ് ഒഴിവ്
backup
July 24 2016 | 20:07 PM
പിറവം: പെരുവ, മണീട് ഗവ.ഐ.ടി.ഐകളില്‍ പ്രവേശനത്തിന് 29 വരെ അപേക്ഷകള്‍ സ്വീകരിക്കും. മണീടില്‍ സര്‍വേയര്‍ കോഴ്‌സിലാണ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നത്. ഫോണ്‍ : 0485 2267983. പെരുവ ഗവ.ഐ.ടി.ഐയില്‍ ഇന്റീരിയര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഡിസൈനിങ് കോഴ്‌സിലാണ് ഒഴിവുള്ളത്. ഫോണ്‍ : 04829251678
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."