HOME
DETAILS
MAL
ഇറോം ശര്‍മിളയുടെ വിവാഹം ജൂലൈയില്‍
backup
May 08 2017 | 22:05 PM
ഇംഫാല്‍: ഇറോം ശര്‍മിളയുടെ വിവാഹം ജൂലൈയില്‍ നടക്കും. അവര്‍തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരന്‍ ബ്രിട്ടീഷ് പൗരനായ ഡെസ്‌മെണ്ട് കുടിഞ്ഞോയാണ്.
ജൂലൈയില്‍ വിവാഹം നടത്താനാണ് തീരുമാനിച്ചതെങ്കിലും തിയതി കണ്ടിട്ടില്ലെന്ന് ശര്‍മിള വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ വച്ചായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."