HOME
DETAILS
MAL
മന്ത്രിമാരുടെ അഴിമതി സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഡി.എം.കെ
backup
May 08 2017 | 22:05 PM
ചെന്നൈ: അണ്ണാ ഡി.എം.കെ മന്ത്രിമാരുടെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ സമീപിച്ച് നിവേദനം നല്‍കാനും തീരുമാനിച്ചു. വന്‍കിട ഭൂഉടമകള്‍, ഖനി വ്യവസായികള്‍ എന്നിവര്‍ക്ക് വഴിവിട്ടസഹായങ്ങള്‍ നല്‍കിയാണ് ഭരണ കക്ഷിയിലെ മന്ത്രിമാര്‍ കോഴവാങ്ങിക്കുന്നതെന്ന് സ്റ്റാലിന് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."