HOME
DETAILS
MAL
Assembly Election Results 2019: അരുണാചല്‍പ്രദേശ് LIVE: 23 സീറ്റുകളില്‍ ബി.ജെ.പിക്ക് ലീഡ്
backup
May 23 2019 | 10:05 AM
04.08 PM: അരുണാചല്‍ പ്രദേശ് നിയമസഭയില്‍ 23 സീറ്റുകളില്‍ ബിജെപിക്ക് ലീഡ്. 3 ഇടത്ത് കോണ്‍ഗ്‌സും ആറിടത്ത് മറ്റു കക്ഷികളും മുന്നേറുന്നു. സംസ്ഥാനത്തെ 60 ല്‍ 32 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ സൂചനകളാണ് ഇതുവരെ പുറത്തുവന്നത്.
10.05 AM: അരുണാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണല്‍ സൂചനകള്‍ പുറത്തുവരുമ്പോള്‍ 12 സീറ്റുകളില്‍ ബി.ജെ.പിക്ക് ലീഡ്. 60 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."