General Election Results 2019: North Eastern States LIVE: മേഘാലയ: അഗത സാങ്മയും, വിന്‍സന്റ് പാലയും വിജയിച്ചു
04.43 PM: മേഘാലയയിലെ ടുറ സീറ്റില്‍ കോണ്‍ഗ്രസിന്റെ അഗത സാങ്മയും ഷില്ലോങില്‍ കോണ്‍ഗ്രസിന്റെ വിന്‍സന്റ് പാലയും വിജയിച്ചു.
11.04 AM:മണിപൂരിലെ രണ്ട് സീറ്റുകളില്‍ ഓരോ സീറ്റുകളില്‍ വീതം ബി.ജെ.പിയും എന്‍.പി.എഫും മുന്നിട്ട് നില്‍ക്കുന്നു
11.00 AM: നാഗാലാന്‍ഡ് സീറ്റില്‍ നാഗാ പീപിള്‍സ് ഫ്രണ്ട് മുന്നില്‍
10.59 AM: അസമില്‍ ബി.ജെ.പി. 9ഇടത്തും എ.ഐ.യു.ഡി.എഫ്, എ.ജി.പി. പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളിലും ബി.പി.എഫ് ഒരിടത്തും ലീഡ് ചെയ്യുന്നു.
9.57 AM: മിസോറാം ലോക്‌സഭാ സീറ്റില്‍ എം.എന്‍.എഫിന് ലീഡ്
9.55 AM: സിക്കിം ലോക്‌സഭാ സീറ്റില്‍ എസ്.ഡി.എഫിന് ലീഡ്.
9.55 AM: മേഘാലയയിലെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ (ടുറ, ഷില്ലോങ്) കോണ്‍ഗ്രസും എന്‍.പി.പിയും ഓരോ സീറ്റുകളില്‍ മുന്നേറുന്നു.
9.00 AM: അസമില്‍ 14 സീറ്റില്‍ 9ഇടത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 7ഇടത്ത് ബിജെപിയും രണ്ടിടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.
9.00 AM: അരുണാചല്‍ പ്രദേശിലെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ രണ്ടിടത്തും ബിജെപി ലീഡ് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."