HOME
DETAILS
MAL
സത്യപ്രതിജ്ഞ 26ന്
backup
May 23 2019 | 16:05 PM
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഈമാസം 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് സൂചന. 2014ലും മെയ് 26നായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."