HOME
DETAILS
MAL
സെന്‍കുമാര്‍ കേസ്: കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു
backup
May 09 2017 | 07:05 AM
ന്യൂഡല്‍ഹി: ടി.പി സെന്‍കുമാര്‍ കേസില്‍ കോടതിയലക്ഷ്യ നടപടികള്‍ സുപ്രിംകോടതി അവസാനിപ്പിച്ചു. സുപ്രിംകോടതി ഉത്തരവ് പ്രകാരം സെന്‍കുമാറിന് സംസ്ഥാന പൊലിസ് മേധാവിയായി നിയമനം നല്‍കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് സുപ്രിംകോടതി കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചത്.
Also read... വെടിനിര്‍ത്തലിന് സെന്‍കുമാര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."