HOME
DETAILS
MAL
സ്വീഡന് തെരഞ്ഞെടുപ്പ്
backup
September 10 2018 | 00:09 AM
29 മണ്ഡലങ്ങളില്‍ നിന്നായി 310 സീറ്റുകളിലെ പ്രതിനിധികളെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുകയും അവശേഷിക്കുന്ന സീറ്റുകള്‍ പാര്‍ട്ടികള്‍ക്ക് ലഭിച്ച മൊത്തം വോട്ടിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചുനല്കുകയും ചെയ്യും. സോഷ്യല്‍ ഡമോക്രാറ്റ്സ്, മോഡറേറ്റ് പാര്‍ട്ടി, സ്വീഡന് ഡമോക്രാറ്റിക്, ഗ്രീന്‍ പാര്‍ട്ടി, സെന്റര്‍ പാര്‍ട്ടി, ലെഫ്റ്റ് പാര്‍ട്ടി, ലിബറല്‍ പാര്‍ട്ടി, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്ക് എന്നീ പാര്‍ട്ടികളാണ് മത്സര രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."