HOME
DETAILS
MAL
പുരസ്‌കാര വിതരണവും അനുമോദനവും
backup
July 24 2016 | 21:07 PM
കയ്പമംഗലം: കേരള മഹിളാ സംഘം എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണവും അനുമോദന സമ്മേളനവും നടത്തി. ചെന്ത്രാപ്പിന്നി ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനംചെയ്തു.
ഇ.ടി.ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി . സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി.ആര്‍.രമേഷ് കുമാര്‍, മഹിളാ സംഘം കയ്പമംഗലം മണ്ഡലം പ്രസിഡന്റ് ബേബി ജനാര്‍ദ്ദനന്‍, ആര്‍.കെ.ബദറുദ്ദീന്‍, ടി.എന്‍.തിലകന്‍, ലേഖ രവി, ഷീല സോമസുന്ദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."