HOME
DETAILS
MAL
വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കരുത്
backup
May 09 2017 | 19:05 PM
കൊല്ലം: വിദ്യാര്‍ഥികളുടെ പരീക്ഷാപേടിയും മാനസിക സമ്മര്‍ദവും കുറയ്ക്കാനായി പഠന സമ്പ്രദായങ്ങളിലും പരീക്ഷാരീതികളിലും മാറ്റം വരുത്തുന്ന വര്‍ത്തമാനകാലത്ത് പരീക്ഷാനടത്തിപ്പുകാര്തന്നെ വിദ്യാര്‍ഥികളുടെ മനോവീര്യം തകര്‍ക്കുന്ന സംഭവങ്ങള്‍ ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ എസ്. അഹമ്മദ് ഉഖൈല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ക്രമക്കേടുകള്‍ തടയാന്‍ പ്രാകൃത പരിശോധനകള്‍ ഭൂഷണമല്ല.
ബഹുസ്വര സമൂഹത്തില്‍ വസ്ത്രധാരണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതും നഗ്നതാ പ്രദര്‍ശനത്തിലൂടെ മാത്രമേ പരീക്ഷ എഴുതാന്‍ കഴിയുകയുള്ളൂ എന്ന നിലപാട് തിരുത്താത്തപക്ഷം സ്ത്രീ വിദ്യാഭ്യാസത്തെ മുന്നോട്ട് നയിക്കാന്‍ കഴിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."