HOME
DETAILS
MAL
സുനന്ദ കേസ്: സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം കോടതി തള്ളി
backup
May 24 2019 | 20:05 PM
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ഡല്‍ഹി പൊലിസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം പ്രത്യേക സി.ബി.ഐ കോടതി തള്ളി. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനുള്ള അവകാശം സ്വാമിക്കില്ലെന്ന് സി.ബി.ഐ കോടതി അഡിഷനല്‍ സെഷന്‍സ് ജഡ്ജി അരുണ്‍ ബര്‍ദ്വാജ് നിരീക്ഷിച്ചു. സുനന്ദ പുഷ്കര്‍ കേസ് ജൂലൈ നാലിന് കോടതി വീണ്ടും പരിഗണിക്കും. സ്വാമിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ആവശ്യം നിരസിക്കണമെന്നും അഭിഭാഷകന് വാദിച്ചു.കേസില്‍ തെളിവ് നശിപ്പിക്കപ്പെട്ടുവെന്ന പരാമര്‍ശമുള്ള വിജിലന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."