HOME
DETAILS
MAL
ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം നിര്‍ത്തി
backup
May 10 2017 | 00:05 AM
തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.
2019ല്‍ മാത്രമേ തുടര്‍ പ്രവര്‍ത്തനം ആരംഭിക്കൂ. മറ്റു മെഡിക്കല്‍ കോളജുകളിലേയക്ക് മാറ്റിയ 100 വിദ്യാര്‍ഥികളുടെ തുടര്‍ പഠനം അനിശ്ചിതത്വത്തില്‍ ആയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ നിര്‍ബന്ധിതരായത്.
വിദ്യാര്‍ഥികളെ മറ്റു മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയ നടപടിക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം നേടിയെടുക്കാനും ശ്രമം തുടങ്ങി.
കഴിഞ്ഞ സര്‍ക്കാരാണ് അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെ ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആക്കിയത്. ഇവിടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."