HOME
DETAILS
MAL
ശുദ്ധജല പദ്ധതി ഉദ്ഘാടനം
backup
July 24 2016 | 21:07 PM
കയ്പമംഗലം: ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ മഹിളാ സമാജം അങ്കണവാടിയില്‍ സ്ഥാപിച്ച ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടനം നടത്തി. കയ്പമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ ജിസ്‌നി ഷാജി അധ്യക്ഷയായി . അധ്യാപിക മൃണവിജി, സി.ഡി.എസ് അംഗം വി.കെ.അജിത, സതീഷ് ബാബു ചിറയത്ത്, ഷാജഹാന്‍ എടശ്ശേരി, അശോകന്‍ പൊനത്തില്‍, അസീസ് ചൂലൂക്കാരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."