HOME
DETAILS

ഐ.എസ് റഷ്യന്‍ സൈനികന്റെ തലയറുത്തു

  
backup
May 10 2017 | 01:05 AM

%e0%b4%90-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4

മോസ്‌കോ: തങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് ഐ.എസ് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ തലയറുത്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ക്യാപ്റ്റന്‍ യെവ്‌നി പെട്രെങ്കോയെന്ന 36കാരനെയാണ് തലയറുത്തത്. ഇദ്ദേഹം കസാക്കിസ്ഥാനിലെയും മറ്റും ഐ.എസ് ക്യാംപുകളില്‍ നുഴഞ്ഞുകയറിയെന്നും രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമാണ് ഐ.എസ് ആരോപിക്കുന്നത്. കഴിഞ്ഞവര്‍ഷം സിറിയയില്‍ വച്ചാണ് ഇദ്ദേഹം ഐ.എസിന്റെ പിടിയിലായത്.
ഭീകരവാദ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന സൈറ്റ് ഇന്‍ലിജന്‍സ് ഗ്രൂപ്പിനാണ് വീഡിയോ ലഭിച്ചത്. ഇത് ഇന്നലെ ഇവര്‍ സ്ഥിരീകരിച്ചു. പെട്രെങ്കോയുടെ അഭിമുഖ രീതിയിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അതില്‍ അദ്ദേഹം റഷ്യന്‍ സര്‍ക്കാര്‍ തന്നെ ഉപേക്ഷിക്കുകയാണെന്ന് ആരോപിക്കുകയും റഷ്യ സിറിയയിലെ തങ്ങളുടെ സൈനിക നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉമര്‍ അല്‍ ഷിഷാനിയുടെ സംഘത്തിന്റെ വിവരങ്ങള്‍ ചോര്‍ത്താനാണ് താന്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ താന്‍ അറസ്റ്റിലായി എന്നു ഇയാള്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago