HOME
DETAILS
MAL
ചിത്രരചനാ മത്സരം
backup
July 24 2016 | 22:07 PM
കൊടുങ്ങല്ലൂര്‍: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രക്കാരി രതി ദേവി പണിക്കര്‍ മത്സരം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് അഡ്വ: എ.എസ് രാജേന്ദ്രന്‍ അധ്യക്ഷനായി. സാലി മാസ്റ്റര്‍, ടി.എസ് ബോസ്, ഹരികുട്ടന്‍, പി.എസ് ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."