HOME
DETAILS

മാനാഞ്ചിറയില്‍ ജലശുദ്ധീകരണം നടത്തി; റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം

  
backup
May 10 2017 | 04:05 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-2


കോഴിക്കോട്: കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറയില്‍ ജലശുദ്ധീകരണം നടത്തി. മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ജലത്തില്‍ ഇ-കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ജലത്തിന്റെ ശുദ്ധതയ്ക്കായി സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയത്. ഇവിടെ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാംപിളുകള്‍ സി.ഡബ്ലു.ആര്‍.ഡി.എം പരിശോധിച്ചു വരികയാണ്.
രണ്ടു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് പുറത്തുവരും. ഇതിനുശേഷമേ വെള്ളത്തിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തത വരുത്താനാകൂ. മാനാഞ്ചിറയിലെ വെള്ളത്തിന്റെ ശുദ്ധി സംബന്ധിച്ച് അവ്യക്തതയുള്ളതിനാല്‍ നിലവില്‍ നഗരത്തിലേക്ക് വെള്ളമെടുക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. കല്ലായി നിലിച്ചിറയില്‍ നിന്നും ചെറുവണ്ണൂരിലെ വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍നിന്നും ബേപ്പൂരില്‍ നിന്നുമാണ് ഇപ്പോള്‍ നഗരത്തിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ രണ്ടിനാണ് മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago
No Image

ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ 

Kerala
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല: പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-29-10-2024

PSC/UPSC
  •  a month ago
No Image

അർധ സർക്കാർ സ്ഥാപനങ്ങളിൽ കരാര്‍ അടിസ്ഥാനത്തിൽ ജോലി ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

JobNews
  •  a month ago