HOME
DETAILS

നജ്റാന്‍ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം നടത്തിയതായി ഹൂതികള്‍

  
backup
May 26 2019 | 11:05 AM

najran-airport-houthi-attack

റിയാദ്: സഊദി അതിര്‍ത്തി പ്രദേശമായ നജ്റാന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. നജ്റാന്‍ വിമാനത്താവളം ലക്ഷ്യമാക്കി തങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍ മസീറയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് സഊദി അധികൃതരോ അറബ് സഖ്യ സേനയെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അറബ് സഖ്യ സേന ഹൂതികളുടെ നിയന്ത്രണത്തിലുള്ള മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളടക്കം ആയുധങ്ങള്‍ക്കും ഹൂതി കേന്ദ്രങ്ങള്‍ക്കും നേരെ കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഹൂതികള്‍ വിമാനത്താവളം ആക്രമിച്ചതായി അവകാശപ്പെട്ടത്. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് ഹൂതികള്‍ ഈ വിമാനത്താവളം ലക്ഷ്യമാക്കി ആക്രമണം നടത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  7 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  7 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  7 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  7 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  7 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  7 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  7 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  7 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  7 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  7 days ago