HOME
DETAILS

ഡി.വൈ.എഫ്.ഐ ഹൈക്കോടതിയെ വെല്ലുവിളിക്കുന്നു: യു.ഡി.എഫ്

  
backup
May 10 2017 | 04:05 AM

%e0%b4%a1%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86


കണ്ണൂര്‍: കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിച്ചു എന്ന പേരില്‍ നീതിയാത്ര നടത്തുന്ന ഡി.വൈ.എഫ്.ഐയുടെ നടപടി ഹൈക്കോടതിയെ തെരുവില്‍ ചോദ്യം ചെയ്യുന്നതിന് തുല്ല്യമാണെന്നും നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിക്കുന്നതാണെന്നും യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ. ഈ നാട്ടിലെ സാധാരണക്കാരും തൊഴിലാളികളും തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷനൂം റേഷനും വേണ്ടി നിലവിളിക്കുന്നു.
നീതിക്കുവേണ്ടി മുറവിളി കൊള്ളുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ പോലുള്ള യുവജന സംഘടന അപഹാസ്യമായ പ്രചാരണ ജാഥയുമായി ജനങ്ങളെ കൊഞ്ഞനം കുത്തുന്നത്. കൊലചെയ്യപ്പെട്ട ടി.പിയുടെ കുടുംബത്തോട് നീതി ചെയ്യാത്തവര്‍ കൊലയാളികള്‍ക്കായി നീതിയാത്ര നടത്തുന്നത് ലജ്ജാകരമാണെന്നും എ.ഡി മുസ്തഫ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago
No Image

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എസ്ഐക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

ഗസ്സയില്‍ ഇസ്‌റാഈല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടി, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം; ബ്ലിങ്കെന്‍

uae
  •  a month ago
No Image

പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതും; വിദേശ സഞ്ചാരി ഓടയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  a month ago
No Image

200ഓളം സ്ത്രീകളെ ബലാത്സം​ഗം ചെയ്ത പ്രതിയെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

latest
  •  a month ago
No Image

തിരുവനന്തപുരം; പൂന്തുറ സ്വദേശിയിൽ നിന്ന് പിടിച്ചെടുത്തത് പാകിസ്ഥാനിൽ അച്ചടിച്ച നോട്ടുകൾ

Kerala
  •  a month ago