HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി
backup
May 26 2019 | 17:05 PM
ബിജാപൂര്‍: കോണ്‍ഗ്രസ് നേതാവിനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. ബിജാപൂര്‍ ജില്ലയിലെ തോതപ്പാറ സ്വദേശി സഹദേവ് സാമ്രാട്ട് ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ഒരുവിവാഹത്തില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."