HOME
DETAILS
MAL
സി-ഡാറ്റ് 20ന് നടക്കും
backup
May 10 2017 | 05:05 AM
കാഞ്ഞങ്ങാട്: കാസര്‍കോട് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) കാസര്‍കോട് ചാപ്റ്റര്‍ വിദ്യാര്‍ഥികളുടെ അഭിരുചി നിര്‍ണയിക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന സൈകോമെട്രിക് ടെസ്റ്റായ സിജി ഡിഫറന്‍ഷ്യല്‍ അപ്റ്റിറ്റിയൂഡ് (സി-ഡാറ്റ്) 20നു നടക്കും. രാവിലെ 9.30 മുതല്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിജി സി-ഡാറ്റ് സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 9846529820, 9744124154.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."