HOME
DETAILS
MAL
സംസ്ഥാനത്ത് കയ്യേറ്റം കൂടുതല്‍ ഇടുക്കിയിലെന്ന് റവന്യൂമന്ത്രി
backup
May 10 2017 | 05:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവുമധികം കയ്യേറ്റം ഇടുക്കിയിലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. 110 ഹെക്ടര്‍ ഭൂമി കയ്യേറിയെന്ന് മന്ത്രി നിയമസഭയില്‍ അറിയിച്ചു. പി.സി ജോര്‍ജിന്റെ ചോദ്യത്തിനാണ് റവന്യൂമന്ത്രിയുടെ മറുപടി. സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി സക്കറിയ വെള്ളുകുന്നേല്‍, സിറില്‍ പി ജേക്കബ് എന്നിവരാണ് കൂടുതല്‍ ഭൂമി കയ്യേറിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."