HOME
DETAILS

ഡെങ്കിപ്പനി വ്യാപകമാകുന്നു; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്

  
backup
May 10 2017 | 05:05 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8


അരീക്കോട്: ഡെങ്കിപ്പനി വ്യാപകമാകുമ്പോഴും പ്രതിരോധ നടപടികളെടുക്കാതെ അധികൃതര്‍. ഡെങ്കിപ്പനി ബാധിച്ച് കീഴുപറമ്പ് പൂവ്വത്തികïിയില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയും തേടിയിട്ടുï്. പനിബാധിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂവ്വത്തികïി രാജ(47)നെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചിട്ടും വേï പരിചരണം ഇവിടെനിന്നും ലഭിക്കാത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെവെച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച രാജന്‍ മരിച്ചത്.
മരണം സ്ഥിരീകരിച്ചിട്ടും ആരോഗ്യവകുപ്പ് വേï നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുï്. കീഴുപറമ്പ് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ വന്ന് പരിശോധന നടത്തിയെന്നല്ലാതെ വിദഗ്ധ പരിശോധനക്കും വകുപ്പ് തയാറാകുന്നില്ല. ചികിത്സയിലുള്ളവര്‍ക്ക് വേï നിര്‍ദേശങ്ങള്‍ നല്‍കാനും ആവശ്യമായ മരുന്ന് ലഭ്യമാക്കുന്നതിലും ആരോഗ്യവകുപ്പ് നിസംഗത കാണിക്കുകയാണ്.
അരീക്കോട്, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലുള്ളവര്‍ അരീക്കോട് താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ആവശ്യമായ മരുന്നോ കിടത്തി ചികിത്സയോ ഇവിടെയില്ല.
ഇതിനാല്‍ ഇവിടുത്തുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, മുക്കം ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളുടെ റഫറല്‍ ആശുപത്രികൂടിയാണ് അരീക്കോട് താലൂക്ക് ആശുപത്രി. ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉള്ളതിനാല്‍ വിവിധയിടങ്ങളില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. ഇതില്‍ നിന്നാകാം ഡെങ്കിപ്പനി പടരാന്‍ കാരണമെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നുï്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  a few seconds ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  27 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  28 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  32 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago