HOME
DETAILS
MAL
കമ്പാലത്തറ ഏരിയില്‍ വെള്ളം കാലി
backup
September 10 2018 | 19:09 PM
ചിറ്റൂര്‍: നാട് മുഴുവന്‍ ജലപ്രളയത്തില്‍ മുങ്ങിയെങ്കിലും മൂലത്തറ ഡാമില്‍ നിന്നും ഇടതുകര പ്രദേശത്തെ കൃഷി സ്ഥലങ്ങളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ചു് വെക്കുന്ന കമ്പാലത്തറ ഏരിയിലും വെങ്കലക്കയത്തിലും വെള്ളം എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മൂലത്തറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടതുകര ഹൈ ലെവല്‍ കനാല്‍ അടച്ചിട്ടു. ഇതിലൂടെയാണ് കമ്പാലത്തറയിലേക്ക് വെള്ളം എത്തിക്കുന്നത്. ആളിയാറില്‍ നിന്നും തുറന്ന വെള്ളം മുഴുവന്‍ ചിറ്റൂര്‍ പുഴയിലൂടെ കടലിലേക്ക് ഒഴുക്കി കളയുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."