HOME
DETAILS
MAL
കുടിശ്ശിക വിതരണം ചെയ്യണം
backup
May 10 2017 | 18:05 PM
കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധപത്യ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര് ബാലകൃഷ്ണപിള്ള പറഞ്ഞു. കെ.ടി.യു.സി(ബി) കൊല്ലം ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ തോമസ് അധ്യക്ഷനായി. എ ഷാജു, എന്‍.എസ് വിജയന്, സേതുമാധവന് പിള്ള, വി.ജെ വിജയകുമാര്‍, ജേക്കബ് വര്‍ഗ്ഗീസ് വടക്കടത്ത്, പെരുംകുളം സുരേഷ്, കോട്ടത്തല മാധവന്‍പിള്ള, തൃക്കണ്ണമംഗല്‍ ജോയികുട്ടി, കുളത്തുപ്പുഴ രാജീവ്, എം.ബി ഗോപിനാഥന്‍പിള്ള, ദിവാകരന് കവലോടി, ചാത്തന്നൂര്‍ ഷാജി, ഷാജി ജാജി, എല്‍ ശകുന്തള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."