HOME
DETAILS
MAL
വി.എച്ച്.എസ്.ഇ: സ്‌കോറുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും
backup
May 27 2019 | 19:05 PM
തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് 2019 മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ പൊതുപരീക്ഷയുടെ സ്‌കോറുകള്‍ ഇന്ന് പ്രസിദ്ധീകരിക്കും.
സ്‌കോറുകള്‍ ംംം.സലൃമഹമൃലൗെഹെേ.ിശര.ശി, ംംം.ൃലൗെഹെേ.സലൃമഹമ.ിശര.ശി എന്നീ സൈറ്റുകളില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."