HOME
DETAILS
MAL
മദ്യത്തെ ചൊല്ലി തര്‍ക്കം; പരസ്പരം വെട്ടി, മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു
backup
October 16 2020 | 04:10 AM
കൊച്ചി: കൊച്ചി ചേരാനല്ലൂരില്‍ മകന്റെ വെട്ടേറ്റ അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. തലക്ക് പരിക്കേറ്റ മകന്‍ വിഷ്ണു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ രണ്ടു പേരും പരസ്പരം വെട്ടുകയായിരുന്നു. മരണപ്പെട്ട ഭരതന് വയറിലും നെഞ്ചിലുമാണ് കാര്യമായി വെട്ടേറ്റത്.
ഇന്നലെ രാത്രിയോയിരുന്നു സംഭവം. പൊലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."