HOME
DETAILS

റാണിപുരം ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കൈയേറ്റവും കുന്നിടിക്കലും

  
backup
May 10 2017 | 19:05 PM

%e0%b4%b1%e0%b4%be%e0%b4%a3%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1


കാസര്‍കോട്: റാണിപുരം ഇക്കോ ടൂറിസ്റ്റ് കേന്ദ്രം അനധികൃത കൈയേറ്റവും കുന്നിടിക്കലും മൂലം മറ്റൊരു മൂന്നാറാവുകയാണെന്ന് റാണിപുരം പ്രകൃതി സംരക്ഷണ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ടൂറിസത്തിന്റ മറവില്‍ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരേയും നോക്കുകുത്തികളായി മാറിയ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരേയും നിയമ നടപടികള്‍ സ്വീകരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കി.
റാണിപുരത്ത് വനത്തോടു ചേര്‍ന്നു കിടക്കുന്ന സ്ഥലമാണ് ഇപ്പോള്‍ കുന്നിടിച്ചു സ്വകാര്യ വ്യക്തി പാര്‍ക്കിങ് സ്ഥലമാക്കി മാറ്റിയിരിക്കുന്നത്. പനത്തടി പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഇവിടെ അനധികൃത നിര്‍മാണം നടക്കുന്നത്. ഇത്തരം അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ നടപടിയെടുക്കേണ്ട ജിയോളജി, റവന്യൂ, വനം വകുപ്പ് എന്നീ വകുപ്പുകള്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണെന്നും റാണിപുരം പ്രകൃതി സംരക്ഷണ സമിതി നേതാക്കള്‍ പറഞ്ഞു.
ഇതിനെതിരേ വിജിലന്‍സിന് പരാതി നല്‍കുമെന്നും കലക്ടര്‍ക്ക് നേരിട്ടു നിവേദനം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വി.സി ദേവസ്യ, കെ.കെ അശോകന്‍, സുകുമാരന്‍ പെരിയച്ചൂര്‍, ബാബു കദളിമറ്റം, ലാലു കൊട്ടോടി സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  27 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  31 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  44 minutes ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago